ഒക്ടോ. 11: ലൂക്കാ 10:17-20 സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെടുക

ദൈവം പറഞ്ഞയക്കുന്നത് ചെയ്യുമ്പോഴാണ് സ്വര്‍ഗ്ഗത്തില്‍ പേരുകള്‍ എഴുതപ്പെടുക. ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ദൈവം പ്രവര്‍ത്തിക്കുന്നവരാകുക എന്നതാണ് പ്രധാനം. അപ്പോള്‍ നമ്മള്‍ അറിയാതെ തന്നെ ദൈവത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാകും.  സ്വര്‍ഗ്ഗത്തില്‍ പേരെഴുതപ്പെടുക എന്നാല്‍ സ്വര്‍ഗ്ഗം നിന്നെ സ്വന്തമാക്കിയിരിക്കുന്നു എന്നാണ്; നീ സ്വര്‍ഗ്ഗത്തെയല്ല. ദൈവം പ്രവര്‍ത്തിക്കാന്‍ സ്വയം വിട്ടുകൊടുത്ത അനേകരുണ്ട്. അവരിലൊരാളായ മാര്‍ പീലിപ്പോസ് ശെമ്മാശനെ പ്രത്യേകിച്ച്  ഇന്ന് ഓര്‍ക്കാം. സ്വര്‍ഗ്ഗം അദ്ദേഹത്തെ സ്വന്തമാക്കാന്‍ സ്വന്തമാക്കാന്‍ പ്രാര്‍ത്ഥിക്കാം. ഒപ്പം എന്നെയും സ്വന്തമാക്കാന്‍ ജീവിതത്തെ ആത്മശോധന ചെയ്യാം.

11 ചൊവ്വ
തിമോ 3:8-13
ലൂക്കാ  10:17-20 നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.