ഒക്ടോ. 20: ലൂക്കാ 6:1-5 എന്തിനാണ് നിയമം

എന്താണ് സാബത്ത്; കര്‍ത്താവിന്റെ ദിവസമാണത്. അന്ന് എല്ലാവരും വിശ്രമിക്കുകയും ദൈവത്തെ ഓര്‍ക്കുകയും വേണം; അടിമകള്‍ക്ക് ആശ്വാസം ലഭിക്കണം; ഇതൊക്കെയല്ലേ ദൈവം നിര്‍ദ്ദേശിച്ചത്? പക്ഷേ, മനുഷ്യന്‍ അതിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് അപൂര്‍ണ്ണവും പരിഹാസ്യവുമാക്കി തീര്‍ത്തിരിക്കുന്നു! ഇതിനെയാണ് ഈശോ ചോദ്യം ചെയ്യുന്നത്. എന്റെ വാക്കുകളും പ്രവൃത്തിയും ദൈവത്തെയും അവന്റെ നിയമത്തെയും വികലമാക്കാറുണ്ടോ? നിയമത്തെ വികൃതമാക്കാനല്ല വിലയുള്ളതാക്കാനാണ് അത് നല്‍കിയിരിക്കുന്നത്. നന്മ ചെയ്യാനും സഹോദരങ്ങളെ സ്വന്തമാക്കാനും നിയമം ഒരു തടസ്സമാകരുത്. ജോയേല്‍ നിബിയയെ ഓര്‍മ്മിക്കുമ്പോള്‍ നമുക്ക് ആ പുണ്യാത്മാവിന്റെ സുകൃതങ്ങളെയും ജീവിതത്തിലേക്ക് സ്വാധീനിക്കാന്‍ പരിശ്രമിക്കാം.

20 വ്യാഴം
1 തെസ 2:9-12
ലൂക്കാ 6:1-5 എന്തിനാണ് നിയമം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.