ഒക്‌ടോ: 25 യോഹ 11:1-16 അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം

യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു (11:5). സ്‌നേ ഹിക്കാനും സ്‌നേഹിക്കപ്പെടാനും ഏറെയിടം മാറ്റിവച്ചവനായിരുന്നു യേശു. സ്‌നേഹത്തിന്റെ അതിരുകള്‍ മാറ്റി വരച്ചവനായിരുന്നു അവന്‍. സ്‌നേഹിക്കുന്നതാണ് പുണ്യം, സ്‌നേഹമില്ലാതെ ജീവിതം വരളുന്നത് പാപവും. ഇതാണ് യേശുവിന്റെ പ്രമാണം. അതിനാല്‍ സ്‌നേഹിക്കലിന്റെയും സ്‌നേഹിക്കപ്പെടലിന്റെയും അനുഭവങ്ങളൊക്കെ ദൈവികമാണെന്ന് മറക്കരുത്.

25 ചൊ മൂശ മൂന്നാം ചൊവ്വ
1തെസ 4:912 സ്‌നേഹത്തില്‍ ഉത്തരോത്തരം അഭിവൃദ്ധിപ്പെടണം.
യോഹ 11:1-16 അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.