ഒക്ടോ. 23: ലൂക്ക 18:9-14 ചെറിയവനാകുക

ആത്മപൂജയാണ് ഫരിസേയ മനസ്സുള്ളവരുടെ പ്രാര്‍ത്ഥന. പ്രകടനമാണ് അവരുടെ കര്‍മ്മാനുഷ്ഠാനങ്ങള്‍. ഇത്തരം മനുഷ്യരെ ഈശോ തള്ളിക്കളയുന്നു. അപ്പുറത്ത്, ദൈവമഹിമയുടെ സങ്കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് സ്വന്തം മഹത്വം ചുങ്കക്കാരന്‍ ഉപേക്ഷിക്കുന്നു. ഒന്നുമല്ല എന്നുപറയുന്നവനെ എല്ലാമാണെന്നു പറഞ്ഞു വാഴ്ത്തുന്നവനാണ് നമ്മുടെ ദൈവം. സ്വയം ചെറുതാകുന്നതാണ് മഹത്വം; മറ്റുള്ളവരെ ചെറുതാക്കുന്നതിലല്ല. ദൈവത്തിനു മുമ്പില്‍ സ്വയം വലുതാകാന്‍ ശ്രമിക്കുന്നവരെ ദൈവം വിനീതരാക്കും. ദൈവതിരുമുമ്പില്‍ വിനീതരായി നില്‍ക്കുന്നവരെ അവിടുന്ന് വലിയവരാക്കും.

23 ഞായര്‍
ലൂക്ക 18:9-14 ചെറിയവനാകുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.