8 ഒക്ടോ.: ലൂക്കാ 11: 27-28 ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍

ദൈവവചനം കേട്ട്  അതു പാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍ എന്ന് ഈശോ പറയുന്നു. ഗര്‍ഭാവസ്ഥയിലും മുലപ്പാല്‍ കുടിക്കുന്ന അവസരത്തിലും കുട്ടി മാതൃസ്‌നേഹം ആവോളം നുകരുന്നുണ്ട്. എന്നാല്‍ ദൈവവചനം പാലിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന സ്‌നേഹം വിവരിക്കാനാവാത്തതാണ്. അവര്‍ കൂടുതല്‍ ഭാഗ്യവാന്മാര്‍.
8 ശനി
ഗലാ 3:22-29
ലൂക്കാ 11: 27-28

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.