ഒക്ടോ. 16: ലൂക്കാ 18:1-8 പ്രതീക്ഷയുള്ള ജീവിതം

രാവും പകലും ദൈവത്തെ വിളിച്ചു കരയുന്ന തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദൈവം നീതി നടത്തിക്കൊടുക്കുമെന്നാണ് യേശു പറയുന്നത് (18:7). പലവുരു ആവശ്യപ്പെട്ട കാര്യം വീണ്ടും ഒരാളോട് ആവശ്യപ്പെടുന്നതിന്റെ കാരണം എന്താണ്? അയാള്‍ എന്നെ ഉപേക്ഷിക്കില്ല; എന്റെ അപേക്ഷ കേള്‍ക്കും എന്ന വിശ്വാസവും പ്രതീക്ഷയുമാണത്.  ദൈവം എന്നെ കൈവിടില്ല, വഴി നടത്തും എന്ന വിശ്വാസവും ശരണവുമാണ് ഒരുവനെ ക്രിസ്തുശിഷ്യനാക്കുന്നത്. തളരാതെ പ്രതീക്ഷയോടെയും വിശ്വാസത്തോടും കൂടെ കര്‍തൃസന്നിധിയില്‍ നമുക്ക് യാചനയുടെ കരങ്ങള്‍ ഉയര്‍ത്താം.

16 ഞായര്‍
പുറ 17:8-13
ലൂക്കാ 18:1-8 പ്രതീക്ഷയുള്ള ജീവിതം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.