ഒക്ടോ. 14: ലൂക്ക 12:1-7: ഹൃദയങ്ങള്‍ പരിശോധിക്കുന്ന ദൈവം

നമ്മുടെ ഓരോ പ്രവര്‍ത്തനവും ദൈവം കണ്ടുകൊണ്ടേയിരിക്കുന്നു. അതിനാല്‍ അപരനെ ഭയപ്പെടാതെ, പ്രവര്‍ത്തനങ്ങളൊക്കെ ദൈവമുമ്പിലാണ് നടത്തുന്നതെന്ന വിചാരത്തോടെ ഓരോ നിമിഷവും അവന് സാക്ഷ്യം നല്‍കുക. നമ്മുടെ ഓരോ പ്രവര്‍ത്തിയെയും മറ്റുള്ളവര്‍ വ്യത്യസ്തമായ കണ്ണുകള്‍ കൊണ്ട് നോക്കിക്കാണുമ്പോള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ആണ് ഉണ്ടാവുക. എന്നാല്‍ ഹൃദയങ്ങള്‍ പരിശോധിക്കുന്ന കര്‍ത്താവിന് നിന്റെ ഉദ്ദേശശുദ്ധിയെ കാണാന്‍ സാധിക്കും. അതില്‍ മാത്രം ആശ്രയം വയ്ക്കുക.

ഒക്ടോ. 14 വെള്ളി
എഫേ 1:1-14
ലൂക്ക 12:1-7: ഹൃദയങ്ങള്‍ പരിശോധിക്കുന്ന ദൈവം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.