ഒക്ടോ: 31 ലൂക്കാ 20:1-8 ഈശോയുടെ അധികാരം 

യേശുവിന്റെ അധികാരത്തെക്കുറിച്ചാണ് പുരോഹിത പ്രമുഖരുടേയും നിയമജ്ഞരുടേയും ചോദ്യം. തന്റെ അധികാരം ദൈവത്തില്‍ നിന്നാണ് എന്ന് ഉറപ്പുള്ളതുകൊണ്ട് ചോദ്യം ചെയ്യലുകളെ യേശുവിന് ഭയമില്ല. നമ്മുടെയും ജീവിതത്തില്‍ ഈ ഒരു യേശു മാതൃക പ്രധാനപ്പെട്ടതാണ്. നമ്മുടേതായ എല്ലാ കാര്യങ്ങള്‍ക്കും ദൈവിക പശ്ചാത്തലവും അടിത്തറയും ഉണ്ടെങ്കില്‍ നമുക്കാരെയും ഭയക്കേണ്ട കാര്യമില്ല. ചോദ്യം ചെയ്യാന്‍ വരുന്നവര്‍ താനേ മടങ്ങിപ്പോയ്‌ക്കൊള്ളും.

31 തിങ്കള്‍ പള്ളിക്കൂദാശ ഒന്നാം തിങ്കള്‍
യാക്കോ 3:6-12 നാവിനെ നിയന്ത്രിക്കുക.
ലൂക്കാ 20:1-8 ഈശോയുടെ അധികാരം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.