ഒക്ടോ: 30 മത്താ 16:1319 വിശ്വാസമാകുന്ന പാറമേല്‍ പണിയപ്പെട്ട സഭ 

ശിഷ്യരോട് യേശു ആദ്യം ചോദിക്കുന്നത് തന്നെക്കുറിച്ചുളള ജനങ്ങളുടെ അഭിപ്രായം എന്താണെന്നാണ്. അതിനുശേഷമാണ് ശിഷ്യരുടെ അഭിപ്രായം ചോദിക്കുന്നത്. സ്‌നേഹബന്ധവും വിശ്വാസവും വളരുന്നത് മറ്റുളളവരുടെ അഭിപ്രായത്തിന്റെ പുറകെ പോകുമ്പോഴല്ല, മറിച്ച് സ്വന്തം അനുഭവത്തിന്റെ പാത പിന്തുടരുമ്പോഴാണ്. മറ്റുളളവര്‍ ഒരാളെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും നിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിനക്ക് അയാളിലുളള വിശ്വാസത്തില്‍ നിന്നും നീ വ്യതിചലിക്കരുത്. പള്ളിക്കൂദാശക്കാലത്തെ ആദ്യനിനമായ ഇന്ന് ദൈവത്തിലും സഭയിലും സഹോദരങ്ങളിലും അവനവനിലുള്ള വിശ്വാസത്തെക്കുറിച്ച് ധ്യാനിക്കുന്നത് നല്ലതാണ്.

30 ഞാ തപള്ളിക്കൂദാശ ഒന്നാം ഞായര്‍
പുറ 40:17-29,34-38 (40:17-38) ദൈവസാന്നിദ്ധ്യം നിറഞ്ഞു നില്ക്കുന്ന സമാഗമകൂടാരം.
ഏശ 6:18 (6:1-13) മഹത്ത്വപൂരിത ദൈവാലയം, വിശുദ്ധീകരണ വേദി.
1കോറി 13:1-13 (12:27 13:13) സഭയിലെ സര്‍വ്വോല്‍കൃഷ്ടവരം സ്‌നേഹം.
മത്താ 16:13-19
വിശ്വാസമാകുന്ന പാറമേല്‍ പണിയപ്പെട്ട സഭ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.