ഒക്ടോ: 29 യോഹ 9:17-23 ഭയരഹിതരായിരിക്കുക

ഈശോയില്‍നിന്ന് സൗഖ്യം പ്രാപിച്ച അന്ധന്‍ അറിയാവുന്ന സത്യം പറയാന്‍ മടിക്കുകയാണ് അന്ധന്റെ മാതാപിതാക്കള്‍. തങ്ങളെ സിനഗോഗില്‍ നിന്ന് പുറത്താക്കുമോ എന്ന ഭയമാണ് അതിനു പിന്നില്‍ അവനവന്റെ സുഖസൗകര്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ സത്യം പറയാതിരക്കുന്നവര്‍ നമുക്കിടയിലും കാണും. നമ്മെയും സത്യത്തില്‍ നിന്ന് അകറ്റുന്ന ഒരു പ്രധാന കാര്യം ഭയമാണ്. പക്ഷേ, ഓര്‍മ്മിക്കുക; യഥാര്‍ത്ഥ ക്രിസ്തുശിഷ്യര്‍ക്ക് ഭയമുണ്ടാകാന്‍ പാടില്ല.

29 ശ മൂശ മൂന്നാം ശനി
യൂദാ 57 വിശ്വാസരാഹിത്യത്തിന് ശിക്ഷ.
യോഹ 9:17-23

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.