ഒക്ടോ: 28 യോഹ 15:18-25 മിശിഹാ നമ്മെ തിരഞ്ഞെടുത്തു

ദൈവത്തിന്റെ സ്വന്തമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂടെ എപ്പോഴും സഹനങ്ങള്‍ ഉണ്ടായിരിക്കും. വിദ്വേഷവും പീഡനവും അവരുടെ മേല്‍ ചൊരിയപ്പെടും. അപ്പോഴെല്ലാം ക്രിസ്തുവില്‍ ആശ്രയം അര്‍പ്പിച്ച് ജീവിക്കേണ്ടിയിരിക്കുന്നു. എത്ര വലിയ സഹനം നമുക്ക് ഉണ്ടായാലും ഓര്‍മ്മിക്കുക ക്രിസ്തു സഹിച്ചതിന്റെ ഒപ്പം എത്തിയിട്ടില്ല എന്ന്. വിശുദ്ധ ശിമയോന്‍, വിശുദ്ധ യൂദാ തദ്ദേവൂസ് മഹത്വപ്പെടുത്തിയവരാണ് ഇവര്‍ രണ്ടുപേരും. സഹനത്തെ രക്ഷാകരമായി കണ്ടതുകൊണ്ടാണ് നമ്മള്‍ ഇന്ന് ഇവരെ അനുസ്മരിക്കുന്നതും ഇവരോട് മാധ്യസ്ഥം യാചിക്കുന്നതും.

28  മൂശ മൂന്നാം വെള്ളി
വി. ശിമയോന്‍, വി. യൂദാ തദേവൂസ് ശ്ലീഹന്മാര്‍
പുറ 15:11-13 വിശുദ്ധിയില്‍ മഹത്ത്വപൂര്‍ണ്ണനായ കര്‍ത്താവ്.
ജ്ഞാനം 10:15-21 ജ്ഞാനം മൂകരുടെ വായ് തുറക്കും.
എഫേ 6:10-17 സത്യംകൊണ്ട് അരമുറുക്കി ഉറച്ചുനില്ക്കുക.

യോഹ 15:18-25
മിശിഹാ നമ്മെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.