ഒക്ടോ. 27 ലൂക്ക 13: 31-35 പ്രതിസന്ധികളെ നേരിടുക

ഈശോയ്ക്ക് തന്റെ ജീവിതലക്ഷ്യം അറിയാം. ജറൂസലേമില്‍ തന്റെ മരണത്തിനടുത്ത് എത്തിയപ്പോഴും പിതാവ് തന്നെ ഏല്‍പ്പിച്ച ദൗത്യത്തെക്കുറിച്ച് ഈശോയ്ക്ക് വ്യക്തമായി അറിയാം. ഹേറോദേസിന്റെ ഭീഷണിയെ ഈശോ ഭയപ്പെടുന്നില്ല. ജീവിതലക്ഷ്യം മുന്നിലുള്ളവര്‍ക്ക് ഏതു വഴിയിലൂടെയും വരുന്ന ഭീഷണികളെയും തൃണവത്ക്കരിക്കാന്‍ സാധിക്കും. പല തരത്തിലുള്ള ഭീഷണികള്‍ നമുക്കുണ്ടാകാം. അത് വ്യക്തികളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ സാഹചര്യങ്ങളില്‍ നിന്നോ ആകാം. നമ്മള്‍ പതറുകയോ ഭയപ്പെടുകയോ അരുത. ക്രിസ്തുവിനെ മാതൃകയാക്കുക.

27 വ്യാഴം
എഫേ. 6:10-20
ലൂക്ക 13: 31-35
പ്രതിസന്ധികളെ നേരിടുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.