ഒക്ടോ:31  മത്താ. 21:23-27 ഈശോയുടെ അധികാരം

ഈശോയുടെ അധികാരം ദൈവത്തില്‍ നിന്നാണ്, മനുഷ്യരില്‍ നിന്നല്ല. മനുഷ്യന്‍ നല്‍കുന്ന അധികാരത്തിന് പരിധികളുണ്ട്. ദൈവത്തില്‍ നിന്നുള്ള അധികാരം ഉള്ളവര്‍ സത്യത്തിന്റെ ഭാഗത്തായിരിക്കും. തിന്മയെ എതിര്‍ക്കാനും, തെറ്റ് ചൂണ്ടിക്കാണിക്കാനും മടി ഉണ്ടാവില്ല. അര്‍ഹതപ്പെട്ടവന് ആവശ്യം പോലെ നല്‍കാനുള്ള അധികാരം. എനിക്കും അധികാരങ്ങള്‍ ലഭിക്കുന്നതാണ്. പലവിധത്തില്‍ പക്ഷേ, എന്റെ അധികാരത്തെ വലിഞ്ഞ് മുറുക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയുക, അത് ദൈവത്തില്‍ നിന്നല്ല.

31 തിങ്കള്‍
1 കോറി 15:35-49
മത്താ. 21:23-27
ഈശോയുടെ അധികാരം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.