ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : മറിയം

ഒൻപതാം ദിവസം :  മറിയം

മറിയം ഒരു മാതൃകയാണ്. ദൈവത്തിന്റെ ഇഷ്ടങ്ങൾക്കു മുൻപിൽ ആമേൻ പറയാൻ ഒരു മാതൃക . അന്ന് ദൈവത്തിന് ഒരു മറിയത്തെ മതിയായിരുന്നിരിക്കാം. പക്ഷേ ഇന്ന് നമ്മലെല്ലാവരിലും ദൈവം ഒരു മറിയത്തെ അന്വേഷിക്കുന്നുണ്ട് , കാരണം ഞാനും നീയും നമ്മൾ ഓരോരുത്തരും വ്യത്യസ്തമായ ഇടങ്ങളിലും സാഹചര്യങ്ങളിലുമാണ് ക്രിസ്തുവിന് ജന്മം നല്കേണ്ടത് .

ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിന് ജന്മം നല്കാനുള്ള കൃപയക്കായി പ്രാർത്ഥിക്കാം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.