ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : മംഗള വാർത്ത

ഏഴാം ദിവസം : മംഗള വാർത്ത

എന്റെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾക്കു മാത്രമുള്ള പേരല്ല മംഗള വാർത്ത മറിച്ച് അപരന്റെ ജീവിതത്തിൽ നാം മൂലം സൃഷ്ടിക്കപ്പെടുന്ന നന്മയുടെ വാർത്തകൾക്ക് കൂടിയുള്ള പേരാണ് മംഗള വാർത്ത .

അപരന്റെ ജീവിതത്തിൽ മംഗള വാർത്തകൾ സൃഷ്ടിക്കാൻ എന്നെയും ഉപകരണമാക്കണമേ എന്നു പ്രാർത്ഥിക്കാം ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.