ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും : ക്രിസ്തു

മൂന്നാം ദിവസം :  ക്രിസ്തു

മനുഷ്യനായ പിറക്കുന്ന ക്രിസ്തുവിനെ കാത്തിരിക്കുന്ന തിരക്കിൽ ക്രിസ്തുവായി ജീവിക്കുന്ന മനുഷ്യരെ കാണാൻ മറക്കരുത് .

പ്രാർത്ഥിക്കാം, ദൈവമേ ക്രിസ്തുവായി ജീവിക്കുന്നവരെ കാണാൻ കാഴ്ച തരേണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.