സ്നേഹത്തിൽ കഥ പറയും ക്രിസ്മസ് ഗാനം- കാത്തിരിപ്പ്

ഓരോ കാത്തിരിപ്പിലും ഓരോ ക്രിസ്മസ് ഒളിഞ്ഞിരിപ്പുണ്ട് എന്ന സന്ദേശവുമായി ഒരു മനോഹര ക്രിസ്മസ് ഗാനം.

സാജു പൈനടത്തച്ചന്റെ വരികൾക്കനുസരിച്ചു, സംഗീതം പകർന്നു ഈ ഗാനം ആലപിച്ചിരിക്കുന്നത് തിരുവനന്തപുരം എം. സി. ബി. എസ് കലാഗ്രാമം ഡയറക്ടർ ആയി സേവനം ചെയ്യുന്ന മാത്യൂസച്ചൻ ആണ്. സംഗീത സംവിധായകനും കലാഗ്രാമത്തിലെ ഡ്രംസ് അധ്യാപകനുമായ ശ്രീ. തോമസ് കുരിശിങ്കലാണ് (റിജേഷ് ഐസക്) ഓർക്കസ്ട്രഷൻ നിര്‍വഹിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.