
1 ഈശോയുടെ മുള്മുടിയില് നിന്ന്! ഒഴുകിയിറങ്ങിയ തിരുരക്തമേ, പിശാചിന്റെ തല തകര്‍ക്കണമേ [10 പ്രാ]
- ഈശോയുടെ കരങ്ങളില്‍ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ, പിശാചിന്റെ തല തകര്‍ക്കണമേ [10 പ്ര ]
- ഈശോയുടെ വിലാപില്‍ നിന്ന്! ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ പിശാചിന്റെ തല തകര്‍ക്കണമേ [10 പ്ര ]
- ഈശോയുടെ കണങ്കാലില്‍ നിന്ന്! ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിന്റെ തല തകര്‍ക്കണമേ [10 പ്രാ ]
- ഈശോയുടെ ശരീരത്തില്‍ ഏറ്റുവാങ്ങിയ അടി പിണറുകളാള്‍ ഞങ്ങളെ രക്ഷിക്കണമേ [10 പ്ര ]
- പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ [10 പ്ര ]
- ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തില്‍ നിന്നും ഒഴുകിയ സ്നേഹശക്തിയാല്‍ ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ