ലൂക്കാ 6:20-26: സുവിശേഷ ഭാഗ്യങ്ങള്‍

സുവിശേഷ ഭാഗ്യങ്ങള്‍

യേശുവിനെ പന്‍ചെല്ലുന്നതു നിമിത്തം അവന്റെ ജീവിതവീക്ഷണം സ്വീകരിക്കുന്നതു നിമിത്തം അവന്റെ മൂല്യങ്ങള്‍ അനുസരിച്ചു ജീവിക്കുന്നതു നിമിത്തം നീ ചിലപ്പോള്‍ ഒട്ട് ഡേറ്റ്ഡും അപ്രായോഗികനുമായി പുറന്തള്ളപ്പെടാം. എന്നാലും ഭാഗ്യമായി കരുതണം. സര്‍വ്വര്‍ക്കും നീ സ്വീകാര്യനാണോ എന്നതല്ല പ്രധാനം; മറിച്ച് യേശുവിനെ നീ അനുകരിക്കുന്നുണ്ടോ എന്നതാണ് നിന്റെ ജീവിത ഭാഗ്യത്തിന്റെ മാനദണ്ഡം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.