പൊന്തിഫിക്കൽ ട്വീറ്റ് സെപ്റ്റംബർ 20

മറ്റുള്ളവരുമായുള്ള ഓരോ സമാഗമവും ഒരു വിത്താണ്, അത് ഒരു പടുവൃക്ഷമായി പന്തലിക്കണം, അതിനു കീഴൽ അനേകം പേർ വിശ്രമവും പരിപോഷണവും കണ്ടെത്തണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.