കൊല്ലം

ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയാണ് കൊല്ലം. പോപ് ജോണ്‍ 22-ാമന്റെ ‘്‌ലിലൃമയശഹശ ളൃമൃേശ ഷീൃറമി’െ എന്ന തിരുവെഴുത്തിലൂടെ 1329 ആഗസ്റ്റ് 9 നാണ് കൊല്ലം രൂപത ആദ്യമായി സ്ഥാപിച്ചത്. 1886 സെപ്തംബര്‍ 1 ന് വീണ്ടും രൂപത പുനഃസ്ഥാപിക്കപ്പെട്ടു. മാര്‍ ജോര്‍ഡാനസ് കാറ്റലാനിയായിരുന്നു. ആദ്യമെത്രാന്‍. ഇപ്പോള്‍ മാര്‍ സ്റ്റാന്‍ലി റോമനാണ് ഇപ്പോഴത്തെ മെത്രാന്‍. രൂപതയ്ക്ക് 129 ഇടവകവൈദികരുണ്ട്. 78  രൂപതകളിലായി 235922  കത്തോലിക്കാ വിശ്വാസികളാണ് രൂപതയിലുള്ളത്. തിരുവനന്തപുരം അതിരൂപതയുടെ  കീഴില്‍ വരുന്ന കൊല്ലം രൂപതയുടെ വിസ്തീര്‍ണ്ണം 1950 ചതുരശ്ര കി.മി. ആണ്.

Bishop’s House Quilon Tangasseri,
Kollam, Kerala,
Pin: 691007
Phone: +91 474 2796 140
quilondiocese@gmail.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.