ലത്തീന്‍ മാര്‍ച്ച് 24: മാര്‍ക്കോ. 12: 28-34 സ്‌നേഹപൂര്‍വ്വം

സ്‌നേഹത്തിന്റെ പങ്കുവയ്ക്കല്‍ വഴി സകല നീതിയും പൂര്‍ത്തിയാക്കപ്പെടുന്നു. പരമമായ സ്‌നേഹം, ദൈവമാകയാല്‍ അവനില്‍ ജീവിച്ചും, അവന്റെ സ്‌നേഹം നുകര്‍ന്നും, അവനെ സ്‌നേഹിച്ചും കൊണ്ടാകണം നിന്റെ സ്‌നേഹവീടിന്റെ അടിത്തറ പണിയേണ്ടത്. ദൈവത്തെ സ്‌നേഹിക്കുന്നവരില്‍ അവിടുന്ന് വര്‍ഷിക്കുന്ന അനന്തമായ ദാനമാണ് സഹോദരസ്‌നേഹം. ചുളിവോ, കറയോ ഇല്ലാത്ത നിഷ്‌കളങ്ക സ്‌നേഹം ദൈവത്തോടും, സഹോദരങ്ങളോടും ഉണ്ടാകട്ടെ

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.