ലത്തീന്‍: ഏപ്രില്‍ 12 :  മത്താ: 26: 14-25 ബന്ധങ്ങള്‍ക്ക് വിലപറയരുത്

ഗുരുവിനെ മുപ്പതു വെള്ളി നാണയങ്ങള്‍ക്ക് ഒറ്റികൊടുത്തപ്പോള്‍ യൂദാസ് ചിന്തിച്ചു, ക്രിസ്തു എങ്ങനെയെങ്കിലും പടയാളികളില്‍ നിന്നും രക്ഷപ്പെടുമെന്ന്. പണത്തോടുള്ള അവന്‍റെ അത്യാര്‍ത്തി ക്രിസ്തുവിനോടുള്ള സ്നേഹത്തിന്‍റെ ഇഴയടുപ്പം കുറച്ചു. ആ ബന്ധത്തിന് വില പറയുന്ന തരത്തിലേക്ക് അവന്‍ അധപതിച്ചു. ബന്ധങ്ങളെ നിന്ദിക്കാതെ, വില പറയാതെ പവിത്രമായി കാണാന്‍ നിനക്ക് സാധിക്കാതെ.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.