ഞായറാഴ്ച കുർബാന സഭാ ജീവിതത്തിന്റെ ഹൃദയം: ഫ്രാൻസിസ് പാപ്പ

സഭാ ജീവിതത്തിന്റെ ഹൃദയമാണ് ഞായറാഴ്ച കുർബാന. അവിടെ നമ്മൾ ഉത്ഥിതനായ മിശിഹായ കണ്ടുമുട്ടുന്നു, അവന്റെ വചനം ശ്രവിക്കുന്നു, അവന്റെ മേശയിൽ നിന്നു പരിപോഷിപ്പിക്കപ്പെടുന്നു, അങ്ങനെ നമ്മൾ സഭയായി പരിണമിക്കുന്നു. ഒക്ടോബർ മാസത്തിലെ ആദ്യ ഞായറാഴ്ചയിലെ ട്വീറ്റിലാണ് (ഒക്ടോബർ 4) ഫ്രാൻസീസ് പാപ്പ വിശ്വാസികളെ ഈ സത്യം ഓർമ്മിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.