സീറോ മലങ്കര. ജനുവരി-17. ലൂക്ക 6: 20- 23 സഹനത്തിലൂടെ സ്വര്‍ഗ്ഗത്തിലേക്ക്

മനുഷ്യപുത്രനെപ്രതി നിങ്ങള്‍ പീഡനമേല്‍ക്കുമ്പോള്‍ സന്തോഷിക്കണം. കാരണം, നീ ലക്ഷ്യം വയ്ക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിന്റെ പേര് എഴുതപ്പെടുകയാണ്. നീ സഹനങ്ങളില്‍ പ്രതികരിക്കുന്നതിനെ അനുസരിച് നിന്റെ ലക്ഷ്യം തിരിച്ചറിയാം. ദൈവനാമത്തില്‍ നിനക്കുണ്ടാകുന്ന വേദനകളില്‍ നീ ദൈവത്തെ പഴിക്കുന്നെങ്കില്‍ നിന്റെ യാത്ര സ്വഗ്ഗത്തില്‍ നിന്നും അകലെയാണ്. കര്‍ത്താവിന്റെ നാമം നിമിത്തം നിന്നെ മറ്റുള്ളവര്‍ പുറംതള്ളുകയും അവഹേളിക്കുകയും, പേര് നശിപ്പിക്കുകയും ചെയ്യുമ്പോള്‍ വേദനിക്കാതെ പിടിച്ചു നില്‍ക്കുമ്പോള്‍ നീയും പ്രവാചന്മാരോടൊപ്പം ഉയര്‍ത്തപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.