Tag: Why do popes add the abbreviation ‘PP’ after their name?
എന്തുകൊണ്ടാണ് മാർപാപ്പമാർ അവരുടെ പേരിനുശേഷം ‘PP’ എന്ന ചുരുക്കെഴുത്ത് ചേർക്കുന്നത്?
നൂറ്റാണ്ടുകളായി, മാർപാപ്പമാർ ഔദ്യോഗിക രേഖകളിൽ ഒപ്പുവയ്ക്കുന്നത് 'PP' എന്ന കൗതുകകരമായ ചുരുക്കെഴുത്തോടു കൂടിയാണ്. Franciscus PP., Benedictus XVI...