Tag: Sister Rani Maria
മുറിവുകളാൽ നിറഞ്ഞ എന്റെ ചേച്ചി: അനുജത്തിയുടെ വാക്കുകളിലൂടെ സിസ്റ്റര്‍ റാണി മരിയ
മുറിവുകളാൽ നിറഞ്ഞ ചേച്ചിയുടെ മൃതദേഹത്തെ സ്പർശിച്ചപ്പോൾ ചേച്ചിയുടെ വാക്കുകൾ എന്റെ മനസ്സിൽ നിറഞ്ഞു: "പാവങ്ങൾക്കുവേണ്ടി മരിക്കേണ്ടിവന്നാലും എനിക്കതിന് പേടിയില്ല....