Tag: Priest scientists 102
പുരോഹിത ശാസ്ത്രജ്ഞർ 102: ഗില്ലസ്-ഫ്രാങ്കോയിസ് ദെ ഗോട്ടിഗ്നീസ് (1630-1689)
ബെൽജിയത്തു നിന്നുള്ള ഒരു ഗണിതശാസ്ത്രജ്ഞനും വാനശാസ്ത്രജ്ഞനുമാണ് ജെസ്വിട്ട് പുരോഹിതനായിരുന്ന ഗില്ലസ്-ഫ്രാങ്കോയിസ് ദെ ഗോട്ടിഗ്നീസ്. പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രവികസനത്തിന് അദ്ദേഹം...