Tag: Myanmar
മ്യാൻമറിൽ പള്ളിക്കുനേരെ ബോംബാക്രമണം സമാധാനത്തിനും വിശ്വാസത്തിനും വേണ്ടി പ്രാർഥിച്ച് കർദിനാൾ ബോ
മ്യാൻമറിലെ കത്തോലിക്കാ ദൈവാലയത്തിലെ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനും വിശ്വാസത്തിനുംവേണ്ടി പ്രാർഥിച്ച് മ്യാൻമറിലെ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റായ യാങ്കോണിലെ ആർച്ച്ബിഷപ്പ്...
മ്യാന്മറിൽ ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ മുന്നറിയിപ്പുമായി ക്രിസ്ത്യൻ സന്നദ്ധസംഘം
മ്യാന്മറിലെ രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിനിടയിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ അക്രമം വർധിക്കുമെന്ന് മുന്നറിയിപ്പുമായി സന്നദ്ധസംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷണൽ. ക്രിസ്ത്യൻ...
മ്യാന്മറിൽ ക്രൈസ്തവ ദേവാലയങ്ങൾക്കുനേരെ വീണ്ടും ആക്രമണം
മ്യാന്മറിൽ ഒരു കത്തോലിക്കാ ദേവാലയം ഉൾപ്പടെ മൂന്ന് ക്രൈസ്തവ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടു. കത്തോലിക്കാ ദേവാലയം കയ്യാ സംസ്ഥാനത്തിലും ബാപ്റ്റിസ്റ്റ്...
മ്യാന്മറിലെ ക്രൈസ്തവര്‍ക്ക് സഹായം ആവശ്യമുണ്ടെന്നു യുഎസ് വക്താക്കള്‍
മ്യാന്മറിലെ കച്ചിനില്‍ ക്രൈസ്തവ ന്യൂനപക്ഷക്കാര്‍ക്ക് നേരെ മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം. വംശഹത്യ നേരിടുന്ന കച്ചിന്‍ സമൂഹം ഏറെ ക്ലേശകരമായ...