നവംബര്‍ 7 – മത്തായി 19:16-22  ധനികനായ യുവാവ്

ധനികനായ യുവാവിനോട് അനുസരിക്കേണ്ട പ്രമാണങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍ ആദ്യ മൂന്നു പ്രമാണങ്ങളെയും അവിടുന്ന് സൂചിപ്പിക്കുന്നില്ല. അപരനോടുള്ള അവന്റെ മനോഭാവത്തില്‍ കുറവുകള്‍ നിലനില്‍ക്കുന്നുവെന്ന് അവിടുത്തേക്ക് തിരിച്ചറിയാമായിരുന്നു. അതുകൊണ്ടായിരിക്കും കല്‍പനകളിലെ രണ്ടാം ഭാഗം മാത്രം അവന്‍ ഓര്‍മ്മിപ്പിച്ചത്.

ഡോ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.