സീറോമലബാര്‍: ജനുവരി: 13 മര്‍ക്കോ. 6:14-29 വി. യോഹന്നാന്‍ മാംദാന

നീ എന്ത് ചോദിച്ചാലും തരാമെന്നാണ് രാജാവ് ഹെറോദിയായുടെ മകളോട് വാഗ്ദാനം ചെയ്യുന്നത് (6:22). സ്‌നാപകന്റെ ശിരസ്സ് എന്നാണ് ഉത്തരം (6:25). കഴുത്തറുക്കപ്പെട്ട ശിരസ്സ് തളികയില്‍ ലഭിച്ചാലത് ആര്‍ക്കെങ്കിലും സന്തോഷം പകരുമോ? യോഹന്നാനോടുള്ള വൈരാഗ്യമാണ് അവന്റെ ശിരസ്സ് ആവശ്യപ്പെടാന്‍ അവെള പ്രേരിപ്പിച്ചത്. നിനക്ക് എന്താണ് വേണ്ടത്? ഇതാണ് നീയും ഉത്തരം കണ്ടെത്തേണ്ട ചോദ്യം. മറ്റുള്ളവരോടുള്ള പകയും വൈരാഗ്യവുമായിരിക്കരുത് നിന്റെ ആവശ്യം തീരുമാനിക്കേണ്ട ഘടകം. പകരം, നിന്റെ ജീവിതത്തിന് യഥാര്‍ത്ഥ തൃപ്തിയും സന്തോഷവും തരുന്നത് എന്താണ്?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.