സഹനത്തീയിലെരിഞ്ഞ വി. അൽഫോന്‍സാമ്മ – ഇതാ ഒരു സുന്ദര ഗാനം

അൽഫോന്‍സാമ്മയെക്കുറിച്ച് നിരവധി ഗാനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. പക്ഷേ, അവയില്‍ നിന്നെല്ലാം വിഭിന്നമായി ഇതാ ഒരു സുന്ദര ഗാനം. ലിസി സന്തോഷ്‌ രചനയും സംഗീതവും നിര്‍വഹിച്ച ഈ ഗാനം നമ്മുടെ ആത്മീയ ജീവിതത്തിന് പുതിയ ഒരു ഉണര്‍വാകും.

സഹനത്തിലൂടെയും ക്ഷമയിലൂടെയും സ്നേഹത്തിലൂടെയും നമ്മുക്ക് മാതൃകയും വിശുദ്ധയുമായി തീർന്ന വി. അൽഫോസാമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കാം

Lyrics & Music by Lisy Santhosh
Sung by Sharon Joseph
Produced by www.godsmusicforyou.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.