ജനുവരി 4. യോഹ 1: 35-42 – ഞങ്ങള്‍ മിശിഹായെ കണ്ടു

കൂടെ താമസിച്ചുകഴിയുമ്പോഴാണ് (1:39) ദൈവ ത്തിന്റെ കുഞ്ഞാടിനെ(1:36). ക്രിസ്തുവായി തിരി ച്ചറിയുന്നത് (1:41). നിന്നിലും ദൈവത്തിന്റെ കു ഞ്ഞാടിന്റെ രൂപം ഒളിഞ്ഞിരിപ്പുണ്ട്. മറ്റുളളവര്‍ക്കാ യി ബലിയര്‍പ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെ രൂപം. നിന്നിലെ നിസ്വാര്‍ത്ഥത തെളിഞ്ഞു വരാനുളള വേദിയാണ് ഒരുമിച്ചുളള താമസം. ജീവിതപങ്കാ ളിക്കും മക്കള്‍ക്കുമായി ബലിയര്‍പ്പിക്കപ്പെടുന്ന ജീ വിതം സഹവാസത്തിന്റെ ഭവനത്തിലാണ് വളരുന്നത്.

ഫാ. ഷാരോണ്‍ പാറത്താഴെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.