ലാറ്റിന്‍: ഫെബ്രുവരി 23 : മാര്‍ക്കോ :9: 41-50 ഭൂമിയുടെ ഉപ്പ്‌

കര്‍ത്താവ്‌ നമ്മില്‍ നിക്ഷേപിച്ചിരിക്കുന്നതു സ്നേഹത്തിന്റെയും, സമാധാനത്തിന്‍റെയും സാഹോദര്യത്തിന്റെയും ലവണാംശമാണ്.  ഇതിനു വിരുദ്ധമായി ചെയ്യുന്ന പ്രവര്‍ത്തികള്‍ കര്‍ത്താവ്‌ നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്നെ ഇല്ല. അങ്ങനെ ചെയ്യുന്നുണ്ടങ്കില്‍ അതിനു കാരണമാകുന്ന നിന്‍റെ ജീവിതാംശം തന്നെ വെട്ടി നീക്കപ്പെടണമെന്ന് ഈശോ ആഗ്രഹിക്കുന്നു. നിന്‍റെ ഹൃദയവും, മനസും, ആത്മാവും, ശരീരവും യേശുവിന്റെ സ്നേഹമാകുന്ന ലവണാംശം കാത്തുസൂക്ഷിക്കുന്നുടോ?

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.