Description
ജി. കടൂപ്പാറയിൽ
പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്നവർക്ക് ഒരു ആശ്വാസ ഗ്രന്ഥം. മരണത്തിനപ്പുറമുള്ള ജീവിത പ്രതീക്ഷകൾ സമ്മനിക്കുന്ന ഗ്രന്ഥം. രോഗികൾക്കും ശുശ്രൂഷകർക്കും ഏറെ സഹായകം.
₹ 150.00
ജി. കടൂപ്പാറയിൽ
ഒരുപിടി നല്ല ഓർമ്മകളിൽക്കൂടിയും അനുഭവങ്ങളിൽക്കൂടിയുമാണ് പുസ്തകം നമ്മെ കൊണ്ടു പോകുന്നത്. മാത്രമല്ല, ബൈബിൾ ഭാഗങ്ങൾ, കത്തോലിക്കാ സഭാ പഠനങ്ങൾ, ക്ലാസിക്കൽ സിനിമകളുടെ റഫറൻസ്, പുസ്തകങ്ങൾ, കവിതകൾ എന്നിവയാൽ സമ്പന്നമായ ഈ പുസ്തകം തീർച്ചയായും പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിയ്ക്കുന്നവർക്ക് ഒരു ആശ്വാസമായി മാറും…
ജി. കടൂപ്പാറയിൽ
പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്നവർക്ക് ഒരു ആശ്വാസ ഗ്രന്ഥം. മരണത്തിനപ്പുറമുള്ള ജീവിത പ്രതീക്ഷകൾ സമ്മനിക്കുന്ന ഗ്രന്ഥം. രോഗികൾക്കും ശുശ്രൂഷകർക്കും ഏറെ സഹായകം.