You dont have javascript enabled! Please enable it!
Home Music Albums ആശീർവ്വാദം

ആശീർവ്വാദം

(1 customer review)

 100.00

ഫാ. ടോം കൂട്ടുങ്കല്‍ രചനയും സംഗീതവും നിര്‍വഹിച്ച് അണിയിച്ചൊരുക്കിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം ”ആശീര്‍വാദം”. മലയാളത്തിന്റെ പ്രശസ്ത ഗായകരായ സുജാത, കെസ്റ്റര്‍, ബിജു നാരായണന്‍, സുദീപ് കുമാര്‍, ശ്രേയാ ജയദീപ്, വില്‍സണ്‍ പിറവം എന്നിവരോടൊപ്പം പുതുസംഗീത നിരയിലെ പ്രശസ്തരായ മറ്റു ഗായകരും അണിനിരക്കുന്നു. പ്രശസ്ത സംഗീതജ്ഞനായ പ്രദീപ് ടോം, സ്‌കറിയ ജേക്കബ്, വിന്‍വി എന്നിവരാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യൂസ് പയ്യപ്പിള്ളി

Category:

1 review for ആശീർവ്വാദം

  1. Rebi

    Fabulous

Add a review

Your email address will not be published.

error: Alert: Content is protected !!