Praying Together

candle-animated_grandeപ്രിയ ഷനോജച്ചാ,
നിന്റെ സഭയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ മിഷനറി ചൈതന്യം ഏറ്റുവാങ്ങി, കടലുകൾ താണ്ടി നീ ആഫ്രിക്കയിൽ എത്തി.
അവിടെ നിന്നും സ്വർഗ്ഗീയാരാമത്തിലേക്ക് നിന്റെ പ്രേഷിത മേഖല ദൈവം മാറ്റി പ്രതിഷ്ഠിച്ചു…
സ്വർഗ്ഗത്തിൽ നിന്നും അനുഗ്രഹങ്ങളുടെ റോസാപ്പൂക്കൾ വർഷിക്കാൻ…
അനുഗ്രഹമായ നിന്റെ ആശീർവാദം ഞങ്ങളുടെ കാതുകളിൽ മുഴങ്ങുന്നു.
“കർത്താവിന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകട്ടെ !” (സങ്കീ:129: 8) 1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

 

നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം

ഞെരുക്കങ്ങളും മാനസിക ബുദ്ധിമുട്ടുകളും ശാരീരിക ക്ലേശങ്ങളും നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ത്ഥിക്കാം. നിങ്ങളുടെ ആവശ്യങ്ങള്‍, നിയോഗങ്ങള്‍ തുടങ്ങിയവ ഞങ്ങള്‍ക്കെഴുതൂ.