പൊന്തിഫിക്കൽ ട്വീറ്റ് ഒക്ടോബർ 8

പരിശുദ്ധ അമ്മയ്ക്ക്  ഈശോ എന്ന വലിയ  സമ്മാനം നമുക്ക് എല്ലാവർക്കും തരണമെന്ന് ആഗ്രഹമുണ്ട്. അവനോടൊപ്പം അവൾ അവന്റെ സ്നേഹവും, സമാധാനവും, സന്തോഷവും നമുക്ക് തരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.