പൊന്തിഫിക്കൽ ട്വീറ്റ് ഒക്ടോബർ 13

  • കുട്ടികൾക്ക് ആരോഗ്യകരവും സുരഷിതവുമായ  ഒരു  കുടുംബാന്തരീക്ഷത്തിന് അവകാശമുണ്ട് #migrants.
  • ക്രിസ്തീയ സമൂഹത്തിൽ ആരും അപരിചിതരല്ല. #migrants.
  • എല്ലാ അഭയാർത്ഥി കുട്ടികളെയും നസ്രത്തിലെ തിരു കുടുംബത്തിനു ഞാൻ ഭരമേൽപ്പിക്കുന്നു.
  • ഏറ്റവും ചെറിയവരെയും ഏറ്റവും സഹായം ആവശ്യമുള്ളവരെയും നമ്മൾ സഹായിക്കുമ്പോൾ നമ്മൾ സുവിശേഷം ജീവിക്കുന്നു. #migrants.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.