പൊന്തിഫിക്കൽ ട്വീറ്റ് നവംബർ 9

ദൈവത്തിന്റെ കരുണ നിറഞ്ഞ സ്നേഹം നമ്മുടെ ലോകത്തിൽ സംവാദത്തിലൂടെയും, പരസ്പര സ്വീകരണത്തിലൂടെയും, സാഹോദര്യത്തോടെയുള്ള സഹകരണത്തിലൂടെയും കൂടുതൽ പ്രകാശിതമാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.