തിരുപ്പട്ട സ്വീകരണം: ഫാ. ജോസഫ് ചീനോത്തുപറമ്പിൽ

കോതനല്ലൂർ സെൻറ്സ് ഗർവ്വാസീസ് & പ്രോത്താസീസ് ഫൊറോനാ പള്ളിയിൽ വെച്ച് ചൊവ്വാഴ്ച്ച (26-12-2017) അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ ജോസഫ് ചീനോത്തുപറമ്പിൽ പൗരോഹിത്യം സ്വീകരിച്ചു.

തുടർന്ന് നവ വൈദികൻ പ്രഥമ ദിവ്യബലി അർപ്പിച്ചു, എല്ലാവർക്കുംവേണ്ടി പ്രാർത്ഥിച്ചു.

ഫാ. ജോസഫ് ചീനോത്തുപറമ്പിലിന് പ്രാർത്ഥനാശംസകൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.