ഡിസംബര്‍ 28. മത്താ 2:22-35 ഒന്നും നിസ്സാരമല്ല 

മുന്നറിയിപ്പ് അവഗണിച്ച ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറി. റോഡിലെ മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ അപകടം ക്ഷണിച്ചു വരുത്തുന്നു. ടൈറ്റാനിക് എന്ന കപ്പല്‍ സമുദ്രത്തില്‍ മുങ്ങിപ്പോയത് മുന്നറിയിപ്പ് അവഗണിച്ചതുകൊണ്ടാണ്. കര്‍ത്താവിന്റെ ദൂതന്‍ പലരൂപത്തില്‍ നിനക്ക് മുമ്പിലും പ്രത്യക്ഷപ്പെടും. അവന്റെ വാക്കുകളെ അവഗണിക്കാതിരിക്കാം.

ഫാ. ഷിബു പുളിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.