ലത്തീന്‍: ജൂണ്‍  11  യോഹ: 03: 16 – 18 വിധിക്കാതെ വിശ്വസിക്കുക

ദൈവതിരുമുന്‍പില്‍ വിധിക്കപ്പെടാതിരിക്കുവാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുക . വിധിക്കുകയും വിധിക്കപ്പെടുകയും ചെയ്യുന്ന നിമിഷങ്ങള്‍ ഉണ്ടാകുന്നത് വിശ്വാസത്തിന്‍റെ അഭാവം കൊണ്ടാണ്. സ്നേഹിക്കുന്നവരെ വിശ്വസിക്കുക കാരണം വിശ്വസിക്കുന്നവരെ മാത്രമേ യഥാര്‍ഥത്തില്‍ സ്നേഹിക്കാന്‍ സാധിക്കൂ.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.