Nombukalam Special
നോമ്പിലെ അമ്പതു മാലാഖമാര്‍ 26: അനുതാപത്തിന്റെ മാലാഖ
അനുതാപം നോമ്പിന്റെ ഹൃദയമാണ്. ദൈവത്തിന്റെ ദാനവും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഗോവണിയുമാണത്. ദൈവം അനുതാപത്തെ വളരെയധികം വിലമതിക്കുന്നു. അതുകൊണ്ട് ലോകത്തിലെ ഏറ്റവും...
50 നോമ്പ് ധ്യാനം 15: യൂദാസ്
പാപം അതിന്റെ ഏറ്റവും വികൃതരൂപം പ്രാപിച്ചപ്പോള്‍ യേശുശിഷ്യനായ യൂദാസിന് സംഭവിച്ചത് ദുരന്തമാണ്. ചരിത്രത്തിലെ ഏറ്റവും നീചനായ മനുഷ്യനെന്ന് വിളിക്കപ്പെട്ട...
ബോബിയച്ചന്റെ കുരിശിന്റെ വഴി പ്രകാശനം ചെയ്തു
ഫാ. ബോബി ജോസ് കപ്പൂച്ചിന്റെ കുരിശിന്റെ വഴി ഓഡിയോ സിഡിയുടെ പ്രകാശന കര്‍മ്മം വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്...
സമ്പന്നതയുടെ വിഗ്രഹാരാധന അവസാനിപ്പിക്കേണ്ടതിനെക്കുറിച്ച് നോമ്പുകാല സന്ദേശത്തില്‍ പാപ്പാ
"ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളെ സ്ഥാപിക്കുകയെന്നു പറഞ്ഞാല്‍, ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടമാടുന്ന യുദ്ധത്തിന്റെയും ആഭ്യന്തരകലാപങ്ങളുടെയും ക്ലേശങ്ങള്‍...
സീറോ മലബാര്‍ സഭയിലെ വിഭൂതി തിങ്കള്‍
1. ചരിത്രം: വലിയ നോമ്പിന് ഒരുക്കമായി ചാരം പൂശുന്ന പതിവ് എട്ടാം നൂറ്റാണ്ടില്‍ പാശ്ചാത്യസഭയിലാണ് ആരംഭിച്ചത്. ലത്തീന്‍ സഭയുമായുള്ള...
നോമ്പിലെ അമ്പതു മാലാഖമാര്‍ 42: വിവേകത്തിന്റെ മാലാഖ
നോമ്പിലെ നാല്പത്തിരണ്ടാം ദിവസം നമ്മളെ കൈപിടിച്ചു നടത്തുന്ന മാലാഖ വിവേകത്തിന്റെ മാലാഖയാണ്. വികാരത്തിനു മുകളില്‍ വിവേകം ഭരണം നടത്തേണ്ട...
‘കുരിശിന്റെ വഴി’ പ്രാര്‍ത്ഥന
മിശിഹായുടെ പീഡാനുഭവത്തിന്റെവഴിത്താരകളില് അവനെ ആത്മീയമായി പിഞ്ചെല്ലാനുള്ള ശ്രമമാണ് 'കുരിശിന്റെ വഴി' ഭക്തകൃത്യത്തിലൂടെ തിരുസ്സഭ നടത്തുന്നത്. നോമ്പുമായി ബന്ധപ്പെട്ട ദണ്ഡവിമോചനപ്രാപ്തിക്ക്...
കൊറോണക്കാല പ്രത്യേക കുരിശിന്റെ വഴി
പ്രാരംഭ പ്രാർത്ഥന
നിത്യനായ പിതാവേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു.പാപികളായ മനുഷ്യർക്ക് വേണ്ടി ജീവൻ ബലി കഴിക്കുവാൻ തിരുമനസ്സായ കർത്താവേ, ഞങ്ങൾ...
ഗത്സമെന്‍ 33: നോമ്പുകാല വിചിന്തനങ്ങൾ
വചനം പാലിച്ചാല്‍ മരിക്കുകയില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്ന ക്രിസ്തു. യേശു തന്റെ അസ്ഥിത്വം വെളിപ്പെടുത്തുമ്പോള്‍, നിനക്ക് പിശാചുണ്ടെന്നു പറഞ്ഞു അവനെ കല്ലെറിയാന്‍...
ദുഃഖവെള്ളി പ്രസംഗം
ഈശോയില്‍ ഏറെ സ്നേഹിക്കപ്പെടുന്നവരെ,
ഒരു നേരത്തെ ആഹാരം എടുത്തവനെ മര്‍ദ്ദിച്ചുകൊല്ലുന്നു, മദ്യലഹരിയില്‍ അപ്പന് മകനെ നിലത്തെറിയുന്നു, മകന് അമ്മയുടെ കഴുത്തിന്...
പീഡാസഹനം പോലെ ഒരു ഹ്രസ്വ ചിത്രം – മൂന്നാംനാള്‍
ജീവിതത്തില്‍ യഥാര്‍ത്ഥ കുരിശിന്റെ വഴി നടത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണ് 'മൂന്നാംനാള്‍' എന്ന ഹ്രസ്വ ചിത്രം. വേറോനിക്കായെയും ശിമയോനെയും...
കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര – 38
അമ്മയുടെ കൈകളില്‍ തലചായ്ച്ചുറങ്ങുന്ന കുഞ്ഞിനെപ്പോലെ അവിടുന്ന് കുരിശിൻ ചില്ലയില്‍ ശിരസ്സ് ചേര്‍ത്തുവച്ചു... പ്രാണഭാരമൊഴിഞ്ഞ ദേഹം മൂന്നാണികളില്‍ തൂങ്ങി ക്രൂശുമരത്തില്‍...
നോമ്പിലെ അമ്പതു മാലാഖമാര്‍ 45: ശുശ്രൂഷയുടെ മാലാഖ
സ്നേഹത്തിലധിഷ്ഠിതമായ ശുശ്രൂഷ പുഷ്പിക്കേണ്ട പുണ്യദിനങ്ങളാണ് വിശുദ്ധവാരം. കര്‍ത്താവിനു പ്രീതികരമായ ശുശ്രൂഷ ചെയ്യുന്നവന് സ്വീകാര്യനാണ്. അവന്റെ പ്രാര്‍ത്ഥന മേഘങ്ങളോളമെത്തുന്നു എന്ന...
പാപ്പയുടെ നോമ്പ് സന്ദേശം 9 – യേശുവിന്റെ ചെറിയവരെ ശുശ്രൂഷിക്കാനുള്ള സമയം
എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത് (മത്തായി 25:40).
കര്‍ത്താവിന്റെ...
50 നോമ്പ്: ധ്യാന വിചിന്തനങ്ങള്‍-പുതിയ പുസ്തകം
നോമ്പുകാലത്ത് കൂടുതല്‍ ആത്മീയഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ സഹായിക്കുന്ന 50 ആത്മീയ ധ്യാനങ്ങളുടെ സമാഹാരം പുറത്തിറങ്ങുന്നു. '50 നോമ്പ് - ധ്യാന...
കുരിശിന്റെ വഴി: ആബേൽ അച്ചൻ
പ്രാരംഭഗാനം
കുരിശില്‍ മരിച്ചവനേ, കുരിശാലേ
വിജയം വരിച്ചവനേ,
മിഴിനീരോഴുക്കിയങ്ങേ, കുരിശിന്റെ
വഴിയേവരുന്നു ഞങ്ങള്‍.
ലോകൈകനാഥാ, നിന്
ശിഷ്യനായ്ത്തീരുവനാശിപ്പോനെന്നുമെന്നും
കുരിശു വഹിച്ചു നിന്
കാല്പാടു പിഞ്ചെല്ലാന്‍
കല്പിച്ച നായകാ.
നിന് ദിവ്യരക്തത്താലെന്‍ പാപമാലിന്യം
കഴുകേണമേ, ലോകനാഥാ.
പ്രാരംഭ...
“ക്രിസ്തുവിന്റെ സഹനങ്ങളിൽ നാമും പങ്കാളികളാകുന്നു”: ദൃശ്യ സന്ദേശവുമായി കൊറോണ ബാധിച്ച അമേരിക്കയിലെ ആദ്യ ബിഷപ്പ്
വിശുദ്ധ വാരത്തിലെ ക്രിസ്തുവിന്റെ സഹനങ്ങളോട് ചേർന്നിരിക്കുവാൻ നമുക്കും കഴിയും എന്ന് കൊറോണ വൈറസ് ബാധയിൽ നിന്നും മോചിതനായി സാധാരണ...
നോമ്പ് പ്രാര്‍ത്ഥന -1
സ്വയം മെച്ചപ്പെടുത്തുക
സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കെ "സഹോദരാ, നിന്റെ കണ്ണിലെ കരട് ഞാന്‍ എടുത്തു കളയട്ടെ" എന്നുപറയാന്‍ നിനക്ക്...
സഹനം രക്ഷണീയം
നോമ്പുകാലം ഏതാനും അരുതുകളുടെ കാലമല്ല. അത് പുണ്യങ്ങൾ വളർത്തുവാനും കുറവുകൾ നികത്തുവാനുള്ള കാലമാണ്. യേശുവിന് പറയുവാനുണ്ടായിരുന്നത് സഹനത്തെക്കുറിച്ചായിരുന്നു. ശിഷ്യഗണത്തിന്...
നല്ല ഭാഗം തിരഞ്ഞെടുക്കുക
മറിയത്തെപ്പോലെ നല്ല ഭാഗം തിരഞ്ഞെടുക്കാൻ കഴിയട്ടെ. തിരക്കുകൾ നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്നില്ലേ, ചില തിരക്കുകൾ മാറ്റിവച്ച് അവൻ്റെ കൂടെ...
തപസ്സുകാലത്ത് മാതൃകയായി ‘ ഒരുപിടി ചോറ് പദ്ധതി’
ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിന്റെ വെല്ലുവിളിയെ നേരിടുക, ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോമ്പാരംഭത്തോടെ അമേരിക്കയിലെ മെത്രാന്‍സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കത്തോലിക്ക...
കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക് – 08
ക്രൂശിതനെ നോക്കുമ്പോൾ സ്നേഹത്തിന്റെ മിഴി നിറയുന്നുണ്ട്. അവന്റെ വഴിയിൽ നടന്നപ്പോളൊക്കെയും ചാരെയിരുത്തി ശാന്തമാക്കുന്ന മാതൃസ്നേഹം. ദൈവമേ, ഞാനറിയുന്നു... വഴികളിൽ...
വിശ്വാസത്തിൽ ഉറച്ചു നിൽക്കാനുള്ള ആഹ്വാനവുമായി പ്രശസ്ത സിനിമാതാരം മാർക്ക് വാൽബർഗ്
വിശ്വാസത്തിൽ ഉറച്ചു നിൽക്കാനുള്ള ആഹ്വാനവുമായി പ്രശസ്ത അമേരിക്കൻ സിനിമാതാരം മാർക്ക് വാൽബർഗ്. ഓശാന ഞായർ ദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...
നോമ്പുകാലത്ത് മദ്യം ഉപേക്ഷിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?
ഈ നോമ്പുകാലം എങ്ങനെ ഏറ്റവും നല്ല രീതിയിൽ ചിലവഴിക്കാം എന്ന് ചിന്തിക്കുന്നവരാണ് നാം. അത് മികച്ചതാക്കണമെങ്കിൽ ബൃഹത്തായ കാര്യങ്ങൾ...
കുരിശിലൊരിടം നോമ്പ് വഴികളിലൂടെ ഒരു യാത്ര – 8
ജറുസലേം പട്ടണം ദൈവികപദ്ധതികളുടെ പൂർത്തീകരണത്തിന്റെ ഇടമാണ്. ക്രൈസ്തവ ജീവിതമാകട്ടെ ദൈവഹിതം പൂർത്തിയാക്കലിന്റെ ആഘോഷമാണ്. ക്രിസ്തുവാഹകരായ ക്രൈസ്തവർ ഓരോ നിമിഷവും...
ഫാ. ജൂലിയോ മിച്ചെലിനി പാപ്പയുടെ നോമ്പുകാല ധ്യാനഗുരു
വത്തിക്കാന്‍: ഫ്രാന്‍സിസ്കന്‍ സഭാംഗമായ ഫാ. ജൂലിയോ മിച്ചെലിനി ആയിരിക്കും ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല ധ്യാനഗുരു. റോമില്‍ നിന്ന് 20 മൈല്‍...
50 നോമ്പ് ധ്യാനം 43: കുരിശില്‍ തറയ്ക്കുന്നു
അമേരിക്കന്‍ എഴുത്തുകാരിയായ റോസ് ഹാര്‍ട്ട്വിക്ക് തോര്‍പ്പിന്റെ (1850-1939) ജനശ്രദ്ധയാകര്‍ഷിച്ച ഒരു കവിതയായിരുന്നു 'നിരോധനമണി ഈ രാത്രിയില്‍ മുഴങ്ങരുത്' Curfew...
ഗത്സമെന്‍ 32: നോമ്പുകാല വിചിന്തനങ്ങൾ
സഹനങ്ങളെക്കുറിച്ച് വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന ഈശോ. അത്ഭുതങ്ങളും കയ്യടികളും മാത്രമല്ല, സഹനങ്ങള്‍ കൂടി ജീവിതത്തിലുണ്ടെന്ന് അവന് ഓര്‍മ്മപ്പെടുത്തുന്നു. ഈശോ ഏറ്റവും...
50 നോമ്പ് ധ്യാനം 26: ഹല്ലേലൂയ്യ
ഒരിക്കല്‍ ഒരു ശിഷ്യന് തന്റെ ഗുരുവിനെ സമീപിച്ച് സങ്കടമുണര്‍ത്തിച്ചു. ''ഗുരോ, മറ്റ് ശിഷ്യന്മാരെപ്പോലെ ദൈവദര്‍ശനം പ്രാപിക്കാന്‍ എനിക്ക് കഴിയുന്നില്ല.''...
‘കണ്ണിമചിമ്മാതെ ക്രൂശിതനിലേയ്ക്ക്..’ എന്ന ഗാനത്തിന്റെ പിറവിയിലേയ്ക്ക് നയിച്ച ജീവിത കഥ
ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പുതുതായി ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്ന ഗാനമാണ്, റോസിനാ പീറ്റി വരികളെഴുതി, ഫാ....