വിശുദ്ധ മദർ തെരേസ മ്യൂസിക് ആൽബം

ചരിത്രത്തിൽ ആദ്യമായി മാർപ്പാപ്പ ഏറ്റു വാങ്ങിയ മലയാളത്തിലെ  ക്രിസ്തീയ ഭക്തിഗാന ആൽബം ‘മദർ തെരേസ’ യിലെ ഗാനം. രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് എസ്. തോമസ് ആണ്. പാടിയിരിക്കുന്നത് കെ. കെ.  നിഷാദും.

മദർ തെരേസയുടെ വിശുദ്ധ നാമകരണത്തോടു അനുബന്ധിച്ചു  കെസിബിസി പ്രൊ ലൈഫ്  സമതി തയ്യാറാക്കിയതാണ് ഈ മ്യൂസിക് ആൽബം.

വിശുദ്ധ മദർ തെരേസായുടെ മാധ്യസ്ഥത്തിലൂടെ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.