ലത്തീന്‍: ജനുവരി 17: മര്‍ക്കോ 2:23-28 യേശു വചനം ധ്യാനിക്കുക

നിയമത്തെയോ പ്രവാചകന്മാരെയോ ഇല്ലാതാക്കാനല്ല. പൂര്‍ത്തീകരിക്കാനാണ് ഞാന്‍ വന്നതെന്ന യേശു വചനം നമ്മള്‍ ധ്യാനിക്കണം. ആചാരങ്ങളേക്കാളും അനുഷ്ഠാനങ്ങളെക്കാളും മനുഷ്യനെയും അവന്റെ ആവശ്യങ്ങളെയും വിലയുള്ളതായി കാണണമെന്ന് അവിടുന്ന് പഠിപ്പിക്കുന്നു. ”ഇവയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് മറ്റുള്ളവ അവഗണിക്കാതെ തന്നെ” (മത്താ 23:23). നിയമത്തിനും അപ്പുറത്തേക്ക് നിന്റെ ചുവട് വയ്പ്പുകള്‍ നീങ്ങട്ടെ എന്ന് അവിടുന്ന് ഓര്‍മ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.