ഫാ. ജോർജ്ജ് അയ്യംപള്ളി mcbs മൃതസംസ്ക്കാര ശുശ്രൂഷ – Live Streaming

കോട്ടയം: റവ. ഫാ. ജോർജ്ജ് അയ്യംപള്ളി എംസിബിഎസ് (73) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9 മണിക്ക് കടുവാക്കുളം എംസിബിഎസ് പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിക്കും. പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം.

Live Streaming of Funeral Service of Rev Fr George Ayyampally mcbs will be available from Saturday (08-06-2019) at 09.00 am onwards

Live Streaming of Funeral Service of Rev Fr George Ayyampally mcbs on Friday (07-06-2019)