ലാറ്റിന്‍: മാര്‍ച്ച് 12 : മത്താ: 17: 1-8 പ്രത്യാശയില്‍ ജീവിക്കാം

രൂപാന്തരീകരണം യേശുവിന്‍റെ ദൈവപുത്രത്തെ വെളുപ്പെടുത്തിയ സംഭവമായിരുന്നു. തന്‍റെ പീഡാനുഭവത്തിന്റെ ഒന്നും രണ്ടും പ്രവചനങ്ങളുടെ  ഇടയിലാണ് ഈശൊയുടെ രൂപാന്തരീകരണം സംഭവിക്കുന്നത്‌.ലോകത്തില്‍ പീഡിതരാകുന്നവര്‍ പ്രത്യാശയോടെ മുന്നേറിയാല്‍ അവര്‍ക്കും രൂപാന്തരികരണത്തിന്റെ അനുഭവം ഉണ്ടാകുമെന്ന് ഈ സംഭവം നമ്മെ ഓര്‍മ്മപെടുത്തുന്നു. വരാനിരിക്കുന്ന മഹത്ത്വപൂര്‍ണമായ ജീവിതത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ തിക്താനുഭാവങ്ങളെയും പീഡനങ്ങളേയും സമചിത്തതയോടുകൂടി നോക്കി കാണാന്‍ കഴിയും.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.