സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭ സ്ഥി​​​രം സി​​​ന​​​ഡ് യോ​​​ഗം ചേ​​ർ​​ന്നു

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ സ്ഥി​​​രം സി​​​ന​​​ഡ് യോ​​​ഗം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്നു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദ്ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ്ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു യോ​​​ഗം.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, മാ​​​ർ ജോ​​​ർ​​​ജ്ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് എ​​​ന്നി​​​വ​​​രാ​​​ണ് യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

സ്ഥി​​​രം സി​​​ന​​​ഡി​​​ൽ അം​​​ഗ​​​മാ​​​യ ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് റോ​​​മി​​​ലാ​​​യ​​​തി​​​നാ​​​ലാ​​​ണ്, പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യി മാ​​​ർ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.