യു​വ​ജ​ന​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​വാ​ഹ​ക​രാ​ക​ണം: മാ​ർ പെ​രു​ന്തോ​ട്ടം

യു​​വ​​ജ​​ന​​ങ്ങ​​ൾ സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ സ​​ന്ദേ​​ശ​​വാ​​ഹ​​ക​​രാ​​ക​​ണ​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി അ​തി​രൂ​പ​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. കെ​​സി​​വൈ​​എം സ​​മാ​​ധാ​​ന സ​​ന്ദേ​​ശ​യാ​​ത്ര​​യ്ക്ക് യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കു​​രി​​ശും​​മൂ​​ട് മീ​​ഡി​​യാ​​ വി​​ല്ലേ​​ജ് അ​​ങ്ക​​ണ​​ത്തി​​ൽ ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം.

ഹൃ​​ദ​​യ​​ത്തി​​ൽ ​നി​​ന്നാ​​ണ് സ​​മാ​​ധാ​​നം ഉ​​യ​​രു​​ന്ന​​തെ​​ന്നും ഹൃ​​ദ​​യ​​വി​​ശു​​ദ്ധി​​യു​​ള്ള​​വ​​ർ​​ക്കേ സ​​മൂ​​ഹ​​ത്തിന് സ​​മാ​​ധാ​​നം ന​​ൽ​​കാ​​നാ​​കു​​ക​​യു​​ള്ളു​​വെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഷി​​ജോ ഇ​​ട​​യാ​​ടി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത വി​​കാ​​രി ​​ജ​​ന​​റാ​​ൾ മോ​​ണ്‍.​ ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​ക്ക​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​സ്റ്റീ​​ഫ​​ൻ ചാ​​ല​​ക്ക​​ര, അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ത​​റ, മീ​​ഡി​​യാ ​​വി​​ല്ലേ​​ജ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ ആ​​ന്‍റ​​ണി എ​​ത്ത​​ക്കാ​​ട്ട്, കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജോ പി.​ ​ബാ​​ബു, ടീ​​ന കെ.​​എ​​സ്., റോ​​സ്മോ​​ൾ ജോ​​സ്, ജ​​സ്റ്റി​​ൻ മ​​ഞ്ചേ​​രി​​ക്ക​​ളം, ഡിലോ ദേവസ്യ, ജോസഫ് ജയിംസ്, എബി ആന്‍റണി, റോഷ്നി ജയിംസ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.